Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3191. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്?

പിറ്റി ഉഷ

3192. മറാത്താ സിംഹം എന്നറിയപ്പെടുന്നത്?

ബാലഗംഗാധര തിലകൻ

3193. ശകവര്‍ഷം ആരംഭിച്ചത് ആര്?

കനിഷ്കന്‍; AD 78

3194. ഇന്ത്യയുടെ തേയില തോട്ടം?

അസം

3195. കർണാടകയുടെ നിയമസഭാ മന്ദിരം?

വിധാൻ സൗദ(ബംഗലരു)

3196. റിലയൻസ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ബറോഡ (ഗുജറാത്ത്)

3197. ആര്യഭടീയം' എന്ന കൃതി രചിച്ചത്?

ആര്യഭടൻ

3198. വംഗദേശത്തിന്‍റെ പുതിയപേര്?

ബംഗാൾ

3199. 2010 ൽ ബരക് ഒബാമ സന്ദർശിച്ച ഗാന്ധിജിയുടെ മുംബൈയിലെ വസതി?

മണി ഭവൻ

3200. ഏറ്റവും വലിയ മരുഭൂമി?

താർ രാജസ്ഥാൻ

Visitor-3341

Register / Login