Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3211. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ കനാൽ?

ഇന്ദിരാഗാന്ധി കനാൽ

3212. നൗട്ടങ്കി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഉത്തർപ്രദേശ്

3213. ഭാരതീയ വിദ്യാഭവൻ ആരംഭിച്ച വ്യക്തി?

കെ.എം. മുൻഷി

3214. ഇന്ത്യന്‍ ആസൂത്രണത്തിന്‍റെ പിതാവ്?

എം.വി ശ്വേശ്വരയ്യ

3215. രാധാകൃഷ്ണകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

സർവ്വകലാശാല വിദ്യാഭ്യാസം

3216. ചരകസംഹിത' എന്ന കൃതി രചിച്ചത്?

ചരകൻ

3217. ഇന്ത്യാ ഗേറ്റിന്‍റെ ശില്പി പണികഴിപ്പിച്ചത്?

എഡ്വേർഡ് ല്യൂട്ടിൻസ്

3218. സുപ്രീം കോടതി നിലവിൽ വന്നതെന്ന്?

1950 ജനുവരി 28

3219. ഓട്ടൻതുള്ളൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കേരളം

3220. ശകവര്‍ഷം ആരംഭിച്ചത് ആര്?

കനിഷ്കന്‍; AD 78

Visitor-3660

Register / Login