Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3201. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാട് കടത്തിയ വർഷം?

1910

3202. യശ്‌പാല്‍ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പ്രാഥമിക വിദ്യാഭ്യാസം

3203. ചൈന ഇന്ത്യയെ ആക്രമിച്ചത്?

1962

3204. തമിഴിലെ ആദ്യ ചലച്ചിത്രം?

കീചകവധം

3205. അവന്തി രാജവംശത്തിന്‍റെ തലസ്ഥാനം?

ഉജ്ജയിനി / മാഹിഷ് മതി

3206. ഗോൽഗുംബസ് പണികഴിപ്പിച്ചത്?

മുഹമ്മദ് ആദിർഷാ II

3207. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത?

അന്നാ ചാണ്ടി

3208. ഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നഗരം എന്നറിയപ്പെടുന്നത്?

ബംഗലുരു

3209. Institute of Rural Management സ്ഥിതി ചെയ്യുന്നത്?

ആനന്ദ് (ഗുജറാത്ത്)

3210. പിൻകോഡ് സംവിധാനം നിലവിൽ വന്നത്?

1972 Aug 15

Visitor-3745

Register / Login