Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3221. ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദജില്ല?

കണ്ണൂർ.

3222. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ~ ആസ്ഥാനം?

മുംബൈ

3223. സൂറത്തിന്‍റെ പഴയ പേര്?

സൂര്യാ പൂർ

3224. വാകാട വംശ സ്ഥാപകന്‍?

വിന്ധ്യശക്തി

3225. ജയ്പൂർ നഗരത്തിന്‍റെ ശില്പി?

വിദ്യാധർ ഭട്ടാചാര്യ

3226. ദുദുമ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

മഹാ കുണ്ഡ്‌ നദി (ഒഡീഷ)

3227. ജസ്റ്റിസ് കെ.റ്റി.തോമസ്കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

-കേരള പോലീസ് സേനയിലെ പരിഷ്കാരങ്ങൾ

3228. നാഗാർജ്ജുനൻ ആരുടെ സദസ്യനായിരുന്നു?

കനിഷ്ക്കൻ

3229. ഇന്ത്യയുടെ പൂന്തോട്ടം?

കാശ്മീർ

3230. വോട്ടിംഗ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി?

രാജീവ് ഗാന്ധി

Visitor-3778

Register / Login