Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3231. ഇന്ത്യയിലെ ആദ്യ സ്റ്റീൽ പ്ലാന്റ് ആയ ടാറ്റാ സ്റ്റിൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

3232. ഇന്ത്യയുടെ ആദ്യ സർവ്വകലാശാല നിർമ്മിതമായ ഉപഗ്രഹം?

അനുസാറ്റ്

3233. ഇൻഡോ-ടിബറ്റൻ അതിർത്തി കാക്കുന്ന സേന?

ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്

3234. സഹകരണപ്രസ്ഥാനത്തിന്‍റെ പിതാവ്?

ഫ്രെഡറിക് നിക്കോൾസൺ

3235. 1918 ല്‍ ഡൽഹിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

മദൻ മോഹൻ മാളവ്യ

3236. ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ വനിത?

വി.എസ്.രമാദേവി

3237. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപെടുന്നത്‌?

മുംബൈ

3238. ബിസ്മില്ലാ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഷെഹ്നായി

3239. അഹോം രാജവംശം ഭരണം നടത്തിയിരുന്ന സംസ്ഥാനം?

അസം

3240. നാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

Visitor-3528

Register / Login