Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3251. മയ്യഴിയുടെ പുതിയപേര്?

മാഹി

3252. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല?

മുംബൈ സിറ്റി ( മഹാരാഷ്ട്ര )

3253. രാംദാസ്പൂറിന്‍റെ പുതിയപേര്?

അമ്രുതസർ

3254. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത്?

നെയ്യാറ്റിൻകര കൃഷ്ണൻ നായർ

3255. ഇന്ത്യയുടെ ആകെ കര അതിർത്തി?

15200 കി.മീ

3256. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽക്കാട്?

സുന്ദർബാൻസ്

3257. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ അണക്കെട്ട്?

ഹിരാക്കുസ്;ഒറീസ്സാ

3258. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ?

86 മത് ഭേദഗതി

3259. എൻജിനീറിംഗ്?

വിശ്വേശ്വരയ്യ

3260. നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമ (1959) യുടെ ആസ്ഥാനം?

ഡൽഹി

Visitor-3793

Register / Login