Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3261. മാനസികാരോഗ്യ ദിനം?

ഒക്ടോബർ 10

3262. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം?

ജമ്മു-കാശ്മീർ

3263. ബലിതയുടെ പുതിയപേര്?

വർക്കല

3264. ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

കർണാടക

3265. ദേശസ്നേഹികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

സുഭാഷ് ചന്ദ്ര ബോസ്

3266. UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത?

വിജയലക്ഷ്മി പണ്ഡിറ്റ്

3267. പുന്നപ്ര വയലാര്‍ സമരം നടന്ന വര്‍ഷം?

1946

3268. മുതുമലൈ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

3269. w.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത?

രാജ്കുമാരി അമൃത്കൗർ

3270. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?

ജമ്മു- കാശ്മീർ

Visitor-3074

Register / Login