Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3281. അഗ്നി മീളെ പുരോഹിതം ' എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന വേദം?

ഋഗ് വേദം

3282. വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്?

കൺകറന്റ് ലിസ്

3283. ഇന്ത്യന്‍ റെയിൽവേയുടെ പിതാവ്?

ഡ ൽ ഹൗസി പ്രഭു

3284. ബോംബെ അസോസിയേഷൻ സ്ഥാപിച്ചത്?

ജഗന്നാഥ് ശങ്കർ സേത്ത്

3285. കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്?

ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ള

3286. ഷാഹിദ് ഇ അസം എന്നറിയപ്പെട്ടത് ആരാണ്?

ഭഗത് സിംഗ്

3287. ബാംഗ്ലൂർ നഗരത്തിന്‍റെ ശില്പി?

കെ മ്പ ഗൗഡ

3288. ഇലക്ഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ദിനേശ് ഗോസ്വാമി കമ്മീഷൻ

3289. ജരാവ എവിടുത്തെ ആദിവാസി വിഭാഗമാണ്?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

3290. കുന്നക്കുടി ആർ വൈദ്യനാഥൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

വയലിൻ

Visitor-3125

Register / Login