Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3301. തമിഴ് നാടിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത് ഏത് സ്ഥലം?

തഞ്ചാവൂർ

3302. നഗ്നപാദനായ ചിത്രകാരന്‍ എന്നറിയപ്പെടുന്നത്?

എം. എഫ്. ഹുസൈന്‍

3303. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത?

അമൃതപ്രീതം

3304. ഇന്ത്യയിൽ അമർ ജ്യോതി തെളിയിച്ചിരിക്കുന്നത്?

ജാലിയൻവാലാബാഗ്

3305. ബിസ്മില്ലാ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഷെഹ്നായി

3306. അസം റൈഫിൾസിന്‍റെ ആസ്ഥാനം?

ഷില്ലോങ്

3307. ബൃഹത് കഥാ മഞ്ചരി' എന്ന കൃതി രചിച്ചത്?

ഹേമചന്ദ്രൻ

3308. വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം?

ഉജ്ജയിനി

3309. ബലിതയുടെ പുതിയപേര്?

വർക്കല

3310. ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്?

ധർമ്മശാല (ഹിമാചൽ പ്രദേശ്)

Visitor-3470

Register / Login