Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3311. മദർ തെരേസക്ക് ഭാരതരത്നം ലഭിച്ച വർഷം?

1980

3312. ഡൽഹി സിംഹാസനത്തിലേറിയ ആദ്യ വനിത?

റസിയ സുൽത്താന

3313. മൃച്ഛഘടികം' എന്ന കൃതി രചിച്ചത്?

ശൂദ്രകൻ

3314. അവസാനത്തെ അടിമവംശ രാജാവ് ആര്?

കൈക്കോബാദ്

3315. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം?

തമിഴ്നാട്

3316. ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി?

Opertion വിജയ്

3317. ഇന്ത്യയുടെ ഉരുക്ക് നഗരം?

ജംഷഡ്പൂർ

3318. മധ്യപ്രദേശിനെ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം?

ഛത്തീസ്ഗഢ്

3319. മാധവ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

3320. നിശബ്ദ തീരം എന്നറിയപ്പെടുന്ന സ്ഥലം?

ലഡാക്ക്

Visitor-3442

Register / Login