Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3321. ഏത് നദിയുടെ തീരത്താണ് കൊൽക്കത്ത സ്ഥിതി ചെയ്യുന്നത്?

ഹൂഗ്ലി

3322. ഖിൽജി വംശ സ്ഥാപകന്‍?

ജലാലുദ്ദീൻ ഖിൽജി

3323. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത്?

മഹാരാഷ്ട്ര

3324. റാവത് ഭട്ട് ആണവ നിലയം സ്ഥിതി ചെയ്യുന്നത്?

കോട്ട (രാജസ്ഥാൻ)

3325. ഐ.എസ്.ആർ.ഒ യുടെ ആസ്ഥാനം?

അന്തരീക്ഷ്ഭവൻ-ബംഗലരു

3326. ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദി അറിയപ്പടുന്നത്?

ജമുന

3327. Idols എന്ന പുസ്ഥകത്തിന്‍റെ രജയിതാവ് ആരാണ്?

സുനിൽ ഗവാസ്ക്കർ

3328. വനാഞ്ചൽ എന്നറിയപ്പെടുന്ന സംസ്ഥാനം?

ജാർഖണ്ഡ്

3329. മാരിടൈം ദിനം?

ഏപ്രിൽ 5

3330. അടിമ വംശ സ്ഥാപകന്‍?

കുത്തബ്ദീൻ ഐബക്ക്

Visitor-3904

Register / Login