Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3341. ഇക്കോസിറ്റി?

പാനിപ്പത്ത്

3342. ഇന്ദ്രാവതി' കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്?

ചത്തീസ്ഗഡ്

3343. ഹര്‍ഷവര്‍ദ്ധനന്‍റെ ഭരണകാലഘട്ടം?

606 – 647

3344. അവസാനത്തെ അടിമവംശ രാജാവ് ആര്?

കൈക്കോബാദ്

3345. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത?

സുസ്മിത സെൻ

3346. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകൃതം ആയ വര്ഷം?

1885

3347. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

കൊൽക്കത്ത

3348. കുച്ചിപ്പുടി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ആന്ധ്രാപ്രദേശ്

3349. പഞ്ചാബിലെ വിളവെടുപ്പുത്സവം?

ലോഹ്റി

3350. കേളു ചരൺ മഹാപാത്ര ഏത് നൃത്തരൂപമാവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഒഡീസി

Visitor-3553

Register / Login