Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3351. ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നതും എന്നാൽ ഇന്ന് നിലവിലില്ലാത്തതുമായ നദി?

സരസ്വതി

3352. മൗളിങ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

3353. വിനോദ സഞ്ചാര ദിനം?

ജനുവരി 25

3354. ഇടമലയാർ അണക്കെട്ട് അഴിമതി സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

കെ.സുകുമാരൻ കമ്മീഷൻ

3355. സ്വദേശി ബാന്ധവ് സമിതി സ്ഥാപിച്ചത്?

അശ്വനി കുമാർ ദത്ത്

3356. റേഡിയോ- അസ്ട്രോണമി സെന്റർ സ്ഥിതി ചെയ്യുന്നത്?

ഊട്ടി

3357. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?

മദൻ മോഹൻ മാളവ്യ

3358. ബ്രഹ്മർഷിദേശത്തിന്‍റെ പുതിയപേര്?

ഉത്തർപ്രദേശ്

3359. വിക്ടോറിയ മെമ്മോറിയൽ ഹാൾ?

കൊൽക്കത്ത

3360. തെഹ് രി അണക്കെട്ട് നിർമ്മാണത്തിൽ സഹായിച്ച രാജ്യം?

റഷ്യ

Visitor-3919

Register / Login