Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3331. ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത്?

ബാബാ ആംതെ

3332. വിക്ടോറിയ ടെർമിനസിന്‍റെ ശില്പി?

ഫ്രെഡറിക് വില്യം സ്റ്റീവൻസ്

3333. തത്വ ബോധിനി സഭയുടെ സ്ഥാപകൻ?

ദേവേന്ദ്രനാഥ ടാഗോർ

3334. മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി?

അൺ ടു ദിസ്‌ ലാസ്റ്റ്

3335. മനാസ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ആസ്സാം

3336. ഏറ്റവും വലിയ ഉപ്പ് ജലതടാകം?

ചിൽക്കാ

3337. സാകേതത്തിന്‍റെ പുതിയപേര്?

അയോദ്ധ്യ

3338. ഗുജറാത്തിലെ കാംബെ ഉൾകടൽ തീരത്ത് സ്ഥിതി ചെയ്യുന്ന സിന്ധു നാഗരിക തുറമുഖം?

ലോത്തൽ

3339. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?

ചിൽക്ക ( ഒഡീഷ)

3340. മധുര സ്ഥിതി ചെയ്യുന്ന നദീതീരം?

വൈഗ നദി

Visitor-3516

Register / Login