Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3291. ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യ വാചകമുള്ള സംസ്ഥാനം?

ഒഡീഷ

3292. പിന്നാക്ക സമുദായം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

മണ്ടൽ കമ്മീഷൻ

3293. ഇന്ത്യയുടെ ദേശീയപതാക രൂപ കല്പന ചെയ്തത് ആര്?

പിംഗള വെങ്കയ്യ

3294. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം?

പാടലീപുത്രം

3295. അംബേദ്ക്കറുടെ ജന്മസ്ഥലം?

മോവ്

3296. ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?

ഗോവ

3297. രാജീവ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം?

വീർ ഭൂമി

3298. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള സംസ്ഥാനം?

ഗുജറാത്ത്

3299. സൂരജ്കുണ്ഡ് തടാകം പണികഴിപ്പിച്ചത്?

സൂരജ്പാൽ തോമർ

3300. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം?

1784

Visitor-3613

Register / Login