Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3271. തടാകങ്ങളുടെ നഗരം?

ഉദയ്പൂർ

3272. ഇന്ത്യയുടെ ദേശീയ ഫലം?

മാങ്ങ

3273. സുന്ദര വനം കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

3274. ഇന്ത്യയുടെ ദേശീയ പക്ഷി?

മയിൽ

3275. ബന്നാർഘട്ട് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

3276. കുള്ളൻമാരെ വികലാംഗരായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

ആന്ധ്രാപ്രദേശ്

3277. ഇന്ത്യയിൽ ഏറ്റവും വലിയ റോഡ്?

ഗ്രാൻഡ് ട്രങ്ക് റോഡ്

3278. ഇന്ത്യയില്‍ സതി നിര്‍ത്തലാക്കിയ വര്‍ഷം?

1829

3279. കന്യാകുബ്ജത്തിന്‍റെ പുതിയപേര്?

കനൗജ്

3280. പെരിയാർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കേരളം

Visitor-3803

Register / Login