Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3241. ഏറ്റവും വലിയ മുസ്ലീം പള്ളി?

ജുമാ മസ്ജിദ്; ഡൽഹി

3242. ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളം?

ലഖ്നൗ

3243. പല്ലവരാജവംശത്തിന്‍റെ തലസ്ഥാനം?

കാഞ്ചി

3244. ദേവനാഗരിയുടെ പുതിയപേര്?

ദൗലത്താബാദ്

3245. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം?

അരുണാചൽ പ്രദേശ്

3246. ചൈനയിലെ ഗൗതമ ബുദ്ധൻ എന്നറിയപ്പെടുന്നത്?

ലാ വോത് സേ

3247. ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടര്മാരുള്ള ലോക്സഭാ മണ്ഡലം?

ലക്ഷദ്വീപ്

3248. ഈശ്വർ ഭായി പട്ടേൽ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1977-1978

3249. ഘോണ്ട്സ്; ചെഞ്ചു ഇവ ഏത് സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമാണ്?

ഒഡീഷ

3250. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ ~ ആസ്ഥാനം?

മുംബൈ

Visitor-3607

Register / Login