Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3171. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?

കച്ച് (ഗുജറാത്ത്)

3172. ആചാര്യ രാമമൂർത്തി കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1990

3173. കമ്പരാമായണം' എന്ന കൃതി രചിച്ചത്?

കമ്പർ

3174. പസഫിക്കിന്‍റെ കവാടം എന്നറിയപ്പെടുന്നത്?

പനാമാ കനാൽ

3175. കാർഗിൽ വിജയ ദിനം?

ജൂലൈ 26

3176. രക്തദാന ദിനം?

ഒക്ടോബർ 1

3177. Ruined City of India എന്നറിയപ്പെടുന്നത്?

ഹംപി (കർണാടക)

3178. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?

മുംബൈ

3179. സത്യജിത്ത് റായുടെ പഥേർ പഞ്ചാലിയിലെ മുഖ്യ വിഷയം?

ദാരിദ്രം

3180. ഗ്രേറ്റ് ഇന്ത്യൻ ഡസേർട്ട് എന്നറിയപ്പെടുന്നത്?

താർ മരുഭൂമി

Visitor-3047

Register / Login