Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3121. തമിഴ്‌നാട്ടിൽ മലയാളി ടെമ്പിൾ സ്ഥിതി ചെയ്യുന്ന സ്ഥലം?

യേർക്കാട്

3122. നാഷണൽ ലൈബ്രറി?

കൊൽക്കത്ത

3123. ദേശീയപതാകയിലെ നിറങ്ങള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചത്?

ഡോ. എസ് .രാധാകൃഷ്ണന്‍

3124. ആസ്സാമിന്‍റെ തലസ്ഥാനം?

ദിസ്പൂർ

3125. ഖുറം എന്നറിയപ്പെടുന്നത് ആര്?

ഷാജഹാന്‍

3126. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

3127. ബുദ്ധമതത്തിലെ കോൺസ്റ്റന്‍റെയിൻ എന്നറിയപ്പെടുന്നത്?

അശോകൻ

3128. ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്?

പച്ച

3129. ഹരിദ്വാർ തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

3130. രണ്ടാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?

1556

Visitor-3174

Register / Login