Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3071. ഗ്യാനി സെയിൽസിംഗിന്‍റെ അന്ത്യവിശ്രമസ്ഥലം?

ഏകതാ സ്ഥൽ

3072. മെൽഘട്ട് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

3073. അരിക്കമേടിന്‍റെ പുതിയപേര്?

പുതുച്ചേരി

3074. ഇന്ത്യയിൽ ആദ്യത്തെ ടെലഗ്രാഫ് ലൈൻ?

കൽക്കട്ട- ഡയമണ്ട് ഹാർബർ (1851)

3075. ചണ്ഡിഗഢ് നഗരം നിർമ്മിച്ചത്?

ലേ കർബൂസിയർ (ഫ്രാൻസ്)

3076. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം?

പുരാനകില

3077. വെങ്കട സ്വാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

തെഹൽക്ക ഇടപാട്

3078. ബാംഗ്ലൂർ നഗരത്തിന്‍റെ ശില്പി?

കെ മ്പ ഗൗഡ

3079. ഇന്ത്യയിലെ വനിതാ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

3080. സഷണൽ ഡയറി ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍റെ ആസ്ഥാനം?

ആനന്ദ് (ഗുജറാത്ത്; സ്ഥാപിച്ചത്: 1946)

Visitor-3316

Register / Login