Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3051. ഇന്ത്യയിലെ ആദ്യ കാർഷിക സർവ്വകലാശാല?

ഗോവിന്ദ വല്ലഭ് പന്ത് കാർഷിക സർവ്വകലാശാല (ഉത്തർപ്രദേശ്)

3052. ആദിവാസി സംസ്ഥാനം?

ജാർഖണ്ഡ്

3053. വത്സം രാജവംശത്തിന്‍റെ തലസ്ഥാനം?

കൗസാമ്പി

3054. കന്നട ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ച വർഷം?

2008

3055. ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

3056. ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

3057. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന വര്‍ഷം?

1919

3058. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത്?

അമീർ ഖുസ്രു

3059. അമരകോശം' എന്ന കൃതി രചിച്ചത്?

അമര സിംഹൻ

3060. ഇന്ത്യയിലെ ആദ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടറായ കാമിനി സ്ഥാപിച്ചിരിക്കുന്നത്?

കൽപ്പാക്കം ആണവനിലയം

Visitor-3981

Register / Login