Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3031. ഹോം റൂള്‍ പ്രസ്ഥാനം സ്ഥാപിതമായ വര്ഷം?

1916

3032. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത്?

പെഷവാര്‍

3033. കോത്താരി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വിദ്യാഭ്യാസം (1964)

3034. സമാധാന കാലത്ത് ഇന്ത്യയുടെ അതിർത്തി സംരക്ഷണ ചുമതല വഹിക്കുന്നത്?

ബി.എസ്.എഫ്

3035. ധർമ്മസം ഗ്രഹം' എന്ന കൃതി രചിച്ചത്?

നാഗാർജ്ജുന

3036. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം?

ബി.സി.326

3037. ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം?

രണ്ടാം സ്ഥാനം

3038. ലോത്ത ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

3039. ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് സിറ്റി എന്നറിയപ്പെടുന്നത്?

കോയമ്പത്തൂർ

3040. സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം?

ഗുജറാത്ത്

Visitor-3154

Register / Login