Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3011. കാഞ്ചന്‍ജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

സിക്കിം

3012. കർഷകരുടെ സ്വർഗ്ഗം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

തഞ്ചാവൂർ

3013. സിംലിപ്പാൽ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഒറീസ്സ

3014. വിശാഖപട്ടണം തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

അന്ധ്രാപ്രദേശ്

3015. ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

3016. നാസിക് സ്ഥിതി ചെയ്യുന്ന നദീതീരം?

ഗോദാവരി

3017. മുംബൈയുടെ സിരാകേന്ദ്രം എന്നറിയപ്പെടുന്നത്?

നരിമാൻ പോയിന്റ്

3018. തെലങ്കാനയുടെ തലസ്ഥാനം?

– ഹൈദരാബാദ്

3019. കിഴക്കിന്‍റെ സ്കോട്ലാന്‍റ്?

ഷില്ലോംഗ്

3020. തടാകങ്ങളുടെ നഗരം?

ഉദയ്പൂർ

Visitor-3201

Register / Login