Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2991. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സോയാബീൻ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

മധ്യപ്രദേശ്

2992. പച്ച ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു?

നേരിയ വിഷാംശം

2993. സ്വാമിനാഥൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഷിക രംഗം

2994. മുദ്രാ രാക്ഷസം' എന്ന കൃതി രചിച്ചത്?

വിശാഖദത്തൻ

2995. അക്ബറിന്‍റെ അന്ത്യവിശ്രമസ്ഥലം?

സിക്കന്ദ്ര

2996. ചിറാപുഞ്ചിയുടെ പുതിയപേര്?

സൊഹ്റ

2997. പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

ഗോവ

2998. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത്?

അമീർ ഖുസ്രു

2999. പ്രാചീന കാലത്ത് കാമരൂപ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

അസം

3000. ദാമോദാർ നദി ജാർഖണ്ഡിൽ അറിയപ്പെടുന്നത്?

ദേവ്

Visitor-3399

Register / Login