Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2921. പറ്റാ ഗുളികയായി ഉപയോഗിക്കുന്നത്?

നാഫ്തലിൻ

2922. കുടമാളൂർ ജനാർദ്ദനൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുല്ലാങ്കുഴൽ

2923. പാണ്ഡ്യന്മാരുടെ തലസ്ഥാനം?

മധുര

2924. ഇന്ത്യൻ പ്രാമാണിക സമയരേഖ കടന്നു പോകുന്ന ഇന്ത്യൻ നഗരം?

അലഹബാദ് (82 1/2 ° E)

2925. ഇന്ത്യയുടെ കിഴക്ക്- പടിഞ്ഞാറ് ദൂരം?

2933 കി.മീ

2926. പിന്നാക്ക സമുദായം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

മണ്ടൽ കമ്മീഷൻ

2927. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരി?

അമൃത പ്രീതം

2928. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം?

ബീഹാർ (8 )

2929. ഇന്ത്യന്‍ ആറ്റം ബോംബിന്‍റെ പിതാവ്?

ഡോ. രാജാരാമണ്ണ

2930. സ്വരാജ് പാര്‍ടി രൂപീകൃതമായ വര്ഷം?

1923

Visitor-3947

Register / Login