Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2891. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്?

സർദാർ വല്ലഭായ് പട്ടേൽ

2892. ആൻഡമാന്‍റെ ആദ്യ തലസ്ഥാനമായിരുന്ന ദ്വീപ്?

റോസ് ദ്വീപ്

2893. ഒന്നാം സിക്ക് യുദ്ധം നടന്ന വർഷം?

1845-46

2894. ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ്?

അമൃത്സർ(പഞ്ചാബ്)

2895. വസുമിത്രൻ ആരുടെ സദസ്യനായിരുന്നു?

കനിഷ്ക്കൻ

2896. പാണ്ഡ്യന്മാരുടെ തലസ്ഥാനം?

മധുര

2897. സൂത്രാലങ്കാരം' എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

2898. ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ് ~ ആസ്ഥാനം?

നാഗ്പുർ

2899. ബേർഡ് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?

ചിൽക്ക (ഒഡീഷ)

2900. യങ് ഗാന്ധി എന്നറിയപ്പെടുന്നത്?

ഹരിലാൽ ഗാന്ധി

Visitor-3732

Register / Login