Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2821. ദിൽവാരാ ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

മൗണ്ട് അബു

2822. ഇന്ത്യയിലെ ആകെ റയിൽവേ സോണുകളുടെ എണ്ണം?

17

2823. ഇന്ത്യയിലാദ്യമായി സ്വകാര്യവത്ക്കരിക്കപ്പെട്ട നദി?

ഷിയോനാഥ് (ഛത്തീസ്ഗഢ്)

2824. ലോക്പാലിൽ അംഗമാകാനുള്ള പ്രായം?

45

2825. കാർഗിൽ യുദ്ധം നടന്ന വർഷം?

1999

2826. ജ്ഞാനപീഠം നേടിയ ആദ്യ വനിത?

ആശാ പൂർണ്ണാദേവി

2827. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?

ജോഗ് വെള്ളച്ചാട്ടം (ഗെർസപ്പോ വെള്ളച്ചാട്ടം)

2828. ചണം ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

2829. ബാലികാ ദിനം?

ജനുവരി 24

2830. ആദ്യ വനിതാ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

Visitor-3333

Register / Login