Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2811. കോത്താരി കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1964-1966

2812. ഹിമാലയൻ മൗണ്ടനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

ഡാർജിലിംഗ്

2813. ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2814. ഇന്ത്യയുടെ മുന്തിരി നഗരം എന്നറിയപ്പെടുന്നത്?

നാസിക്

2815. രാസലീല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

2816. ജയ്പൂർ നഗരം പണികഴിപ്പിച്ച രാജാവ്?

സവായ് ജെയ് സിങ്

2817. ദേവ സമാജം (1887) - സ്ഥാപകന്‍?

ശിവനാരായൺ അഗ്നിഹോത്രി

2818. നീതി ചങ്ങല ഏർപ്പെടുത്തിയത്?

ജഹാംഗീർ

2819. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര്?

കൃഷ്ണദേവരായര്‍

2820. ബുദ്ധപൂർണിമ പാർക്ക് ആരുടെ അന്ത്യവിശ്രമസ്ഥലമാണ്?

പി.വിനരസിംഹറാവു

Visitor-3592

Register / Login