Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2801. അർദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി?

കൃഷ്ണ

2802. അവസാന ഖില്‍ജി വംശ രാജാവ് ആര്?

മുബാറക്ക് ഷാ

2803. ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം?

കട്ടക്

2804. വിദ്യാഭ്യാസം ഏത് ലിസ്റ്റിലാണ് ഉള്‍പ്പെടുന്നത്?

കണ്‍കറന്റ് ലിസ്റ്റ്

2805. സാവായ് മാൻ സിംഗ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ജയ്പൂർ

2806. ഗോധ്ര ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

നാനാവതി-കെ.ജി ഷാ കമ്മീഷൻ

2807. വിക്ടോറിയ ടെർമിനസിന്‍റെ ശില്പി?

ഫ്രെഡറിക് വില്യം സ്റ്റീവൻസ്

2808. അറബിക്കടലില്‍ പതിക്കുന്ന ഏറ്റവും വലിയ നദി?

സിന്ധു

2809. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന ഗുപ്തരാജാവ്?

ചന്ദ്രഗുപ്തന്‍ I

2810. ആദ്യ വനിതാ ചീഫ് എഞ്ചിനീയർ?

പി.കെ ത്രേസ്യ

Visitor-3876

Register / Login