Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2791. ഒഡിയ ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം?

2014

2792. സിന്ധു നദീതട കേന്ദ്രമായ 'ദോളവീര' കണ്ടെത്തിയത്?

ആർ.എസ്ബിഷ്ട് 1990-1991)

2793. മുബൈ ആക്രമണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

രാം പ്രതാപ് കമ്മീഷൻ

2794. രവീന്ദ്രനാഥ ടാഗോർ അഭിനയിച്ച സിനിമ.?

വാല്മീകി പ്രതിമ.

2795. ചിപ്കോ പ്രസ്ഥാനം സ്ഥാപിച്ചത്?

സുന്ദർലാൽ ബഹുഗുണ

2796. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലം?

ലഡാക്ക്

2797. ജഹാംഗീറിന്‍റെ അന്ത്യവിശ്രമസ്ഥലം?

ലാഹോർ

2798. ഇന്ത്യന്‍ പ്രസിഡന്‍റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

35

2799. മഹാവീരന്‍ എത്രാമത്തെ തീര്‍ത്ഥാങ്കരന്‍ ആണ്?

24

2800. ന്യൂനപക്ഷ സർക്കാരിന്‍റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

ചരണ്സിങ്

Visitor-3923

Register / Login