Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2781. ട്രൈ സിറ്റി എന്ന് അറിയപ്പെടുന്ന നഗരങ്ങൾ?

ചണ്ഡിഗഢ്; മൊഹാലി; പഞ്ചഗുള

2782. ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍റെ ആദ്യ ഉപാധ്യക്ഷന്‍?

ഗുല്‍സരി ലാല്‍ നന്ദ

2783. ദാമൻ ദിയുവിന്‍റെ തലസ്ഥാനം?

ദാമൻ

2784. സരിസ്കാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2785. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം?

ഹൈദ്രാബാദ്

2786. ബി.എസ്.എഫിന്‍റെ ആപ്തവാക്യം?

മരണംവരെയും കർമ്മനിരതൻ

2787. കേരള സിംഹം എന്നറിയപ്പെടുന്നത്?

പഴശ്ശിരാജ

2788. നാഗിൻ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

2789. മാഛ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

2790. ഹീറോ മോട്ടോ കോർപ്പിന്‍റെ ആസ്ഥാനം?

ഗുഡ്ഗാവ് (ഹരിയാന)

Visitor-3746

Register / Login