Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2771. അമർത്യസെന്നിന് അമർത്യ എന്ന പേര് നൽകിയത് ആര്?

ടാഗോർ

2772. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

മഹാനദി

2773. ഇട്ടാവ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2774. ബോട്ടാണിസ്റ്റുകളുടെ പറുദീസ?

അരുണാചൽ പ്രദേശ്

2775. ഇന്ത്യയിൽ ഏറ്റവും വലിയ റോഡ്?

ഗ്രാൻഡ് ട്രങ്ക് റോഡ്

2776. മുരാരി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ആഴക്കടൽ മത്സ്യ ബന്ധനം

2777. വകാടക വംശ സ്ഥാപകന്‍?

വിന്ധ്യാ ശക്തി

2778. ഏറ്റവും വലിയ ശുദ്ധജല തടാകം?

കൊല്ലേരു (വൂളാർ)

2779. ഇന്ത്യൻ ദേശീയപതാകയുടെ ചെറിയ അനുപാതം?

15:10 സെന്റീ മീറ്റർ

2780. ഏറ്റവും കൂടുതൽ ബാർലി ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

Visitor-3010

Register / Login