Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2761. കോട്ടകളുടെ നാട്?

രാജസ്ഥാൻ

2762. കാമ ശാസ്ത്രം' എന്ന കൃതി രചിച്ചത്?

വാത്സ്യായനൻ

2763. ബുദ്ധചരിതം' എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

2764. ഉസ്താദ് അഹമ്മദ് ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തബല

2765. ബിസ്മില്ലാ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഷെഹ്നായി

2766. പിന്നോക്ക വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?

ഡോ.മൻമോഹൻ സിങ്

2767. ഇന്ത്യന്‍ അശാന്തിയുടെ പിതാവ്?

ബാലഗംഗാധര തിലകൻ

2768. മണിമേഖല' എന്ന കൃതി രചിച്ചത്?

സാത്തനാർ

2769. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം?

ഹൈദ്രാബാദ്

2770. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?

ശരാവതി

Visitor-3505

Register / Login