Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2751. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര

2752. ഗൂർഖാലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

2753. ലിബർഹാൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബാബ്റി മസ്ജിദ്

2754. പ്ലാസിയുദ്ധം നടന്ന വർഷം?

1757

2755. ഇന്ത്യയുടെ ആദ്യ സർവ്വകലാശാല നിർമ്മിതമായ ഉപഗ്രഹം?

അനുസാറ്റ്

2756. രക്തദാന ദിനം?

ഒക്ടോബർ 1

2757. ഉത്തർപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം?

അലഹബാദ്

2758. നാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

2759. യു.സി ബാനര്‍ജി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഗോധ്ര സംഭവം (2004)

2760. കാർഗിൽ വിജയ ദിനം?

ജൂലൈ 26

Visitor-3150

Register / Login