Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2741. ഏറ്റവും വലിയ സ്തൂപം?

ഗ്രേറ്റ് സ്തൂപം; സാഞ്ചി

2742. ഇന്ത്യയിലെ അവസാനത്തെ പോർച്ചുഗീസ് ഗവർണർ ജനറൽ?

മാനുവേൽ അന്റോണിയോ വാസലോ ഇ സിൽവ

2743. ചരിത്രപ്രസിദ്ധമായ പാനിപ്പട്ട് സ്ഥിതി ചെയ്യുന്നത്?

ഹരിയാന

2744. ഒരു നോട്ടിക്കൽ മൈൽ എത്ര മീറ്ററാണ്?

1852

2745. ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2746. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏത്?

ചിൽക( ഒറീസ )

2747. ലോകസഭ നിലവിൽ വന്നത്?

1952 ഏപ്രിൽ 17

2748. ചന്ദന നഗരം എന്നറിയപ്പെടുന്നത്?

മൈസൂർ

2749. കോണ്‍ഗ്രസ്സിന്‍റെ ലക്‌ഷ്യം പൂര്‍ണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം?

1929 ലെ ലാഹോര്‍ സമ്മേളനം

2750. ലിപുലെവ് ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

Visitor-3076

Register / Login