Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2731. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ കനാൽ?

ഇന്ദിരാഗാന്ധി കനാൽ

2732. ബാബുജി എന്നറിയപ്പെടുന്നത്?

ജഗജീവൻ റാം

2733. ഹോം റൂള്‍ പ്രസ്ഥാനം സ്ഥാപിച്ചത്?

ആനിബസന്റ്

2734. ടൈഗ്രിസ്‌ നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നത്?

ഇറാഖ്

2735. ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി?

6 മാസം

2736. ഇന്ത്യയിൽ ആരംഭിച്ച ആദ്യ ഇരുമ്പുരുക്ക് നിർമ്മാണശാല?

കുൾട്ടി (1870)

2737. ബാരാ പാനി എന്നറിയപ്പെടുന്ന തടാകം?

ഉമിയാം തടാകം (മേഘാലയാ)

2738. ഇന്ത്യയുടെ മുട്ടപ്പാത്രം?

അന്ധ്രാപ്രദേശ്

2739. ഇന്ത്യയുടെ ദേശീയപതാക രൂപ കല്പന ചെയ്തത് ആര്?

പിംഗള വെങ്കയ്യ

2740. ഹാൽഡിയ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

Visitor-3230

Register / Login