Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2721. ദേവഗിരിയുടെ പുതിയപേര്?

ദൗലത്താബാദ്

2722. INC (ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്) യുടെ ആദ്യ വനിതാ പ്രസിഡന്‍റ്?

ആനി ബസന്‍റ്

2723. തിരുവിതാംകൂറിന്‍റെ അശോകൻ എന്നറിയപ്പെടുന്നത്?

മാർത്താണ്ഡവർമ്മ

2724. ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം?

2010

2725. 1897 ല്‍ അമരാവതിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ചേറ്റൂർ ശങ്കരൻ

2726. ആദ്യ വനിതാ ഡി.ജി.പി?

കാഞ്ചൻ ഭട്ടാചാര്യ

2727. ശിവാജി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

2728. ഇന്ത്യയിൽ ആദ്യത്തെ ഹൈക്കോടതി നിലവിൽ വന്ന നഗരം?

കൊൽക്കത്ത

2729. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം?

നാലാം സമ്മേളനം

2730. ഗുവാഹത്തി ഏതു നദിക്കു താരത്താണ്?

ബ്രഹ്മപുത

Visitor-3742

Register / Login