Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2711. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ?

86 മത് ഭേദഗതി

2712. അജന്താ ഗുഹകൾ കണ്ടെത്തിയ വര്‍ഷം?

1819

2713. ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം?

ശക്തി സ്ഥൽ

2714. സരിസ്കാ ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2715. സൂര്‍ വംശത്തിലെ അവസാന രാജാവ് ആര്?

ആദില്‍ഷാ സൂരി

2716. തമിഴ് നാടിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത് ഏത് സ്ഥലം?

തഞ്ചാവൂർ

2717. ഗുൽസരിലാൽ നന്ദയുടെ അന്ത്യവിശ്രമസ്ഥലം?

നാരായൺഘട്ട്

2718. 1917 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ആനി ബസന്‍റ്

2719. ബന്നാർ ഘട്ടാദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

2720. ന്യൂക്ലിയർ സയന്സിന്‍റെ പിതാവ്?

ഹോമി.ജെ.ഭാഭ

Visitor-3151

Register / Login