Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2701. ഹോഴ്സിലി കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

2702. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം?

മധുര

2703. വാല്മീകി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ബീഹാർ

2704. സശസ്ത്ര സീമാബെല്ലിന്‍റെ ആപ്തവാക്യം?

സേവനം ; സുരക്ഷ ; സാഹോദര്യം

2705. കവാലി സംഗീതത്തിന്‍റെ പിതാവ് ആരാണ്?

അമീർ ഖുസ്രു

2706. കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ചത്?

നരസിംഹവർമ്മൻ Il

2707. 1946 ൽ നാവിക കലാപം നടന്ന സ്ഥലം?

മുംബൈ

2708. ബോംബെ അസോസിയേഷൻ സ്ഥാപിച്ചത്?

ജഗന്നാഥ് ശങ്കർ സേത്ത്

2709. ഷേർ-ഇ-പഞ്ചാബ് എന്നറിയപ്പെടുന്നത്?

രഞ്ജിത്ത് സിംഗ്

2710. ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍?

അലക്സാണ്ടര്‍; പോറസ്

Visitor-3963

Register / Login