Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2691. ഇന്ത്യയുടെ ഡെട്രോയിറ്റ്?

പിതംപൂർ

2692. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം?

സരസ്

2693. 1939 ല്‍ ത്രിപുരയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

സുഭാഷ് ചന്ദ്ര ബോസ്

2694. ഏറ്റവും കൂടുതൽ പ്രധാന മന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം?

ഉത്തർപ്രദേശ്

2695. യുവജന ദിനം?

ജനുവരി 12

2696. മറാത്ത' പത്രത്തിന്‍റെ സ്ഥാപകന്‍?

ബാലഗംഗാധര തിലക്‌

2697. ഇന്ത്യയിൽ ഏറ്റവും വലിയ ഗുഹാക്ഷേത്രം?

എല്ലോറാ മഹാരാഷ്ട്ര

2698. ഏറ്റവും കൂടുതല്‍ റബ്ബർ ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

കേരളം

2699. ചിന്ന മൗലാന ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

നാദസ്വരം

2700. ബുദ്ധൻന്‍റെ ജന്മസ്ഥലം?

ലുംബിനി

Visitor-3925

Register / Login