Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2681. ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം?

രാജ്ഘട്ട്

2682. ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി?

ഫാഹിയാന്‍

2683. പ്രോജക് എലിഫന്റ് പദ്ധതി തുടങ്ങിയതെപ്പോള്‍?

1992

2684. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്?

ഗാന്ധിജി

2685. യക്ഷഗാനം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കർണ്ണാടകം

2686. പാക്കുയി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

2687. ഹിന്ദുമഹാസഭ - സ്ഥാപകന്‍?

മദൻ മോഹൻ മാളവ്യ

2688. രാഷ്ട്രിയ ഏകതാ ദിവസ്?

ഒക്ടോബർ 31

2689. വെയ്കിങ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

അരുണാചൽ പ്രദേശ്

2690. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര

Visitor-3016

Register / Login