Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2671. ജയ്പൂർ നഗരം പണികഴിപ്പിച്ചത്?

റാവു ജോധാ രാഥോർ

2672. പഞ്ചായത്തീരാജ് ദിനം?

ഏപ്രിൽ 24

2673. മേഘങ്ങളുടെ വീട്?

മേഘാലയ

2674. ഫൂലൻ ദേവി രൂപം നല്കിയ സേന?

ഏകലവ്യ സേന

2675. ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം?

ശക്തി സ്ഥൽ

2676. പാർലമെൻറിൽ ഏത് സഭയിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?

ലോകസഭ

2677. ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം?

സി.ആർ.പി.എഫ്

2678. അലക്സാണ്ടർ ദി ഗ്രേറ്റ്ന്‍റെ ജന്മസ്ഥലം?

മസിഡോണിയ

2679. ലോകമാന്യ എന്നറിയപ്പെടുന്നത്?

ബാലഗംഗാധര തിലക്

2680. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം?

1969

Visitor-3256

Register / Login