Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2661. വർദ്ധന സാമ്രാജ്യ സ്ഥാപകന്‍?

പുഷൃഭൂതി

2662. സലിം അലിഏതു നിലയിലാണ് പ്രസിദ്ധൻ?

പക്ഷിശാസ്ത്രജ്ഞൻ

2663. കടുവ ദേശീയ മൃഗമായിട്ടുള്ള ഇന്ത്യയുടെ അയല്‍ രാജ്യം?

ബംഗ്ലാദേശ്

2664. നാഷണൽ മെറ്റലർജിക്കൽ ലബോറട്ടിയുടെ ആസ്ഥാനം?

ജംഷഡ്പൂർ

2665. ഇന്‍ഡിക്കയുടെ കര്‍ത്താവ്?

മെഗസ്തനീസ്

2666. നാഗനന്ദം' എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

2667. ഭൂവുടമ സംഘം സ്ഥാപിച്ചത്?

ദ്വാരകാ നാഥ് ടാഗോർ

2668. തിയോസഫിക്കൽ സൊസൈറ്റി - സ്ഥാപകര്‍?

കേണൽ ഓൾ കോട്ട് ; മാഡം ബ്ലാവട്സ്ക്കി

2669. ടാഗോർ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

2670. സൻ സദ് ആദർശ് ഗ്രാമയോജന പ്രകാരം നരേന്ദ്ര മോദി തിരഞ്ഞെടുത്ത ഗ്രാമം?

ജയാപൂർ (ഉത്തർ പ്രദേശ്)

Visitor-3357

Register / Login