Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2651. കച്ചാർ ലെവി എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?

ആസാം റൈഫിൾസ്

2652. നാഷണൽ കോൾ ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍റെ ആസ്ഥാനം?

റാഞ്ചി(ജാർഖണ്ഡ്)

2653. ലിപുലെവ് ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

2654. മദർ തെരേസയുടെ ജനന സ്ഥലം?

മാസിഡൊണിയിലെ സ്കോപ്ജെ

2655. പളനി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

2656. ഇക്കാ സിറ്റി എന്ന പേരിൽ അറിയപ്പെടുന്നത്?

പാനിപ്പത്ത്

2657. ദേവഗിരിയുടെ പുതിയപേര്?

ദൗലത്താബാദ്

2658. ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം?

2009

2659. ഹർട്ടോഗ് കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1929

2660. ഇന്ത്യയുടെ പ്രവേശന കവാടം?

മുംബൈ

Visitor-3782

Register / Login