Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2641. ഇന്ത്യൻ ദേശീയപതാകയുടെ ശില്പി?

പിംഗലി വെങ്കയ്യ

2642. മഹാകാളി ഗുഹകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

2643. പാഞ്ചാലം രാജവംശത്തിന്‍റെ തലസ്ഥാനം?

കം പില

2644. ഇന്ത്യയുടെ രത്നം?

മണിപ്പൂർ

2645. ചാച്ചാജി എന്നറിയപ്പെടുന്നത്?

ജവഹർലൽ നെഹ്രു

2646. W. H. O യിൽ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത?

രാജ് കുമാരി അമൃത് കൗർ

2647. താന്‍സന്‍റെ യഥാര്‍ത്ഥ നാമം?

രാമതാണുപാണ്ടെ

2648. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ - സ്ഥാപകര്‍?

ഭഗത് സിങ്;ചന്ദ്രശേഖർ ആസാദ്

2649. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യാക്കാരി?

കർണ്ണം മല്ലേശ്വരി

2650. RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം?

1996

Visitor-3712

Register / Login