Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2631. സർവ്വോദയ പ്രസ്ഥാനം - സ്ഥാപകന്‍?

ജയപ്രകാശ് നാരായണൻ

2632. ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര കണ്ടെത്തിയത്?

ഫ്രാങ്ക് സ്മിത്ത്

2633. ഉത്ബോധനം' പത്രത്തിന്‍റെ സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

2634. കേന്ദ്ര പരുത്തി ഗവേഷണ കേന്ദ്രം ~ ആസ്ഥാനം?

നാഗ്പൂർ

2635. ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം?

ഹിമാചൽ പ്രദേശ്

2636. ഭരതനാട്യം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

തമിഴ്നാട്

2637. സഞ്ജയ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം?

ശാന്തി വനം

2638. പഞ്ചതന്ത്രം' എന്ന കൃതി രചിച്ചത്?

വിഷ്ണു ശർമ്മ

2639. ഛൗ എത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമണ്?

ഒഡീഷ

2640. ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ചെന്നൈ

Visitor-3788

Register / Login