Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2621. ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഗോവ

2622. ബംഗാൾ കടുവ എന്നറിയപ്പെടുന്നത്?

ബിപിൻ ചന്ദ്രപാൽ

2623. ജാലിയൻവാലാബാഗ് ദിനം?

ഏപ്രിൽ 13

2624. ആദ്യ വനിതാ ലോകസഭാ സ്പീക്കർ?

മീരാ കുമാർ

2625. നാഷണൽ ഹെറാൾഡ്' പത്രത്തിന്‍റെ സ്ഥാപകന്‍?

ജവഹർലാൽ നെഹൃ

2626. രഥോത്സവം നടക്കുന്ന ജഗന്നാഥ ക്ഷേത്രം എവിടെ?

പുരി

2627. ഏറ്റവും കൂടുതല്‍ നിലക്കടല ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഗുജറാത്ത്

2628. ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകളുടെ എണ്ണം.?

6

2629. ഹിമാചല്‍പ്രദേശിലെ പ്രധാന ചുരം?

റോഹ്താങ്

2630. വേദാരണ്യം ഗാന്ധി എന്നറിയപ്പെടുന്നത്?

സി. രാജഗോപാലാചാരി

Visitor-3707

Register / Login