Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2611. ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം?

പിപാവാവ്

2612. എൻ.കെ സിങ് കമ്മിറ്റി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വിദേശ നിക്ഷേപം

2613. പാലക് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മിസോറാം

2614. ഇന്ത്യയുടെ ദേശീയ പൈതൃക ജീവി?

ആന

2615. തെലങ്കാനയുടെ തലസ്ഥാനം?

– ഹൈദരാബാദ്

2616. നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?

ഗോദാവരി

2617. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം?

1744

2618. ദാമൻ ദിയുവിന്‍റെ തലസ്ഥാനം?

ദാമൻ

2619. ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

അസം

2620. അഗതികളുടെ അമ്മ എന്നറിയപ്പെടുന്നത്?

മദർ തെരേസ

Visitor-3928

Register / Login