Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2601. ഉഗാദി ഏത് സംസ്ഥാനത്തെ പുതുവത്സരാഘോഷമാണ്?

ആന്ധ്രാപ്രദേശ്

2602. ലോട്ടസ് മഹൽ എന്ന ശില്പ സൗധം സ്ഥിതി ചെയ്യുന്നത്?

ഹംപി (കർണ്ണാടക)

2603. മദർ തെരേസക്ക് നോബേൽ സമ്മാനം ലഭിച്ച വർഷം?

1979

2604. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം?

ലുംബിനി; BC 563

2605. ജബൽപൂർ ഏതു നദിക്കു താരത്താണ്?

നർമ്മദ

2606. മഹാറാണ പ്രതാപ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

ജോധ്പൂർ

2607. ദേവി അഹല്യാഭായി ഹോൾക്കർ വിമാനത്താവളം?

ഇൻഡോർ

2608. ഒറീസയുടെ പേര് ഒഡീഷ എന്നാക്കിയ വർഷം?

2011 നവംബർ 4

2609. സതി എന്നറിയപ്പെട്ടിരുന്ന ഗുജറാത്തിലെ നഗരം?

അഹമ്മദാബാദ്

2610. ഇന്ത്യൻ പ്രാമാണിക സമയരേഖ കടന്നു പോകുന്ന ഇന്ത്യൻ നഗരം?

അലഹബാദ് (82 1/2 ° E)

Visitor-3824

Register / Login