Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2591. റാണി ഝാൻസി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപ്

2592. ബലിതയുടെ പുതിയപേര്?

വർക്കല

2593. ബൃഹത് ജാതക' എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

2594. ഏതെൻസ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്?

മധുര

2595. ബംഗാൾ കടുവ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

സൗരവ് ഗാംഗുലി

2596. ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകളുടെ എണ്ണം.?

6

2597. മഹാമാന എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി?

മദൻ മോഹൻ മാളവ്യ

2598. ജാത്ര ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പശ്ചിമ ബംഗാൾ

2599. കർണാടകത്തിന്‍റെ സംസ്ഥാന മൃഗം?

ആന

2600. ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത്?

1880

Visitor-3804

Register / Login